'സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്'; പാര്‍വതിക്കെതിരെ ഒളിയമ്പുമായി രചന നാരായണന്‍കുട്ടി
ഒരംഗത്തെപ്പോലും ആരും മാറ്റിനിര്‍ത്തിയിട്ടില്ലെന്നും പല തവണ വേദിയില്‍ ഇരിക്കാന്‍ ആവശ്യപ്പെട്ടിട്ടും തിരക്കുകളാല്‍ സ്വയം മാറിനിന്നതാണെന്നും വ്യക്തമാക്കിക്കൊണ്ട് നടി ഹണി റോസും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.